എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി; പരീക്ഷകൾ നടക്കും
എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് ഭാഗികമായി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. തിങ്കൾ, ...