‘വിഴുങ്ങാൻ സാധിക്കാത്തവ മാത്രമേ ഉപേക്ഷിക്കാവൂ‘: ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ഏർപ്പെടുത്തി വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി: ഭക്ഷണം പാഴാക്കുന്ന ജീവനക്കാർക്ക് പിഴ ഏർപ്പെടുത്തി വടക്കാഞ്ചേരി നഗരസഭ. കൊണ്ടുവരുന്ന ഉച്ചഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുന്ന ജീവനക്കാർക്കാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ...