ജലനിരപ്പ് ഉയരുന്നു ; കുട്ടനാട്ടിലേക്കുള്ള വാട്ടർ ആംബുലൻസും മൊബൈൽ ഫ്ലോട്ടിങ് ഡിസ്പെൻസറികളും തയ്യാറായി
ആലപ്പുഴ : മഴ കനത്തതോടെ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഓരോ നിമിഷവും ഉയരുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 ...