കാണാന്‍ സൂപ്പര്‍, പക്ഷേ ഇത് കുട്ടികള്‍ക്ക് കൊടുക്കരുത്, കാണിക്കുന്നത് വന്‍ അബദ്ധം, മുന്നറിയിപ്പ്
വെള്ളത്തിലിട്ടാന്‍ വീര്‍ത്തുവരുന്ന പല നിറങ്ങളിലുള്ള വാട്ടര്‍ ക്രിസ്റ്റലുകള്‍, അഥവാ ബീഡുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഇത് കളിക്കാന്‍ കൊടുക്കുന്നത് കര്‍ശനമായി ...