വാട്ടർ കണക്ഷൻ എടുക്കാൻ അപേക്ഷ നൽകി ; കണക്ഷൻ കിട്ടുന്നതിന് മുൻപേ വാട്ടർ ബില്ല് ; തുക കണ്ട് അത്ഭുതപ്പെട്ട് അപേക്ഷകൻ
ആലപ്പുഴ : വാട്ടർ കണക്ഷൻ പോലും ഇല്ലാത്ത ആൾക്ക് വെള്ളം ഉപയോഗിച്ചതിന് ബില്ല്. തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി എന്നയാൾക്കാണ് വാട്ടർ കണക്ഷന് ബിൽ ലഭിച്ചത് ...