വെള്ളക്കരം കൂടുന്നത് 50 രൂപ മുതൽ 550 രൂപ വരെ; മുൻകാല പ്രാബല്യം ഫെബ്രുവരി 3 മുതൽ; അറിയാം വിശദ വിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന് മേൽ കനത്ത പ്രഹരമേൽപ്പിച്ച്, വെള്ളക്കരം കൂട്ടാനുള്ള താരിഫ് ഉത്തരവ് പുറത്തിറക്കി സർക്കാർ. പുതുക്കിയ താരിഫ് പ്രകാരം വിവിധ സ്ലാബ് ഉപഭോക്താക്കൾക്ക് ...