ബംഗളുരുവില്‍ ഭൂഗര്‍ഭജല പ്രതിസന്ധി രൂക്ഷം, പരിധി വിട്ട് ജലചൂഷണം
ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും ഭൂഗര്‍ഭജല പ്രതിസന്ധി രൂക്ഷമാകുമെന്ന് സൂചനകള്‍. ഇവിടെ ഭൂഗര്‍ഭജല ചൂഷണം ഉയര്‍ന്ന തോതിലാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. വേനല്‍ കടുക്കുന്നതിന് മുന്നേ തന്നെ ...