ചൊവ്വയിലും ജലസംഭരണി; തടാകങ്ങളും തടാകങ്ങളും; പാറക്കെട്ടുകൾക്കുള്ളിൽ ദ്രാവജലമെന്ന് കണ്ടെത്തൽ; നിർണായക പഠനം പറയുന്നത്
ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലം ഉണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ചൊവ്വയുടെ അന്തീക്ഷത്തിൽ കണ്ടെത്തിയിട്ടുള്ള നീരാവിയുടെയും ജലാംശവുമെല്ലാം എപ്പോഴെങ്കിലും ഈ ഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാകും എന്ന നിഗമനത്തിലേക്ക് ...