വർഷങ്ങളായി അനുഭവിക്കുന്നത് കടുത്ത ശുദ്ധജല ക്ഷാമം; കുട്ടനാട്ടുകാർക്ക് ആശ്വാസമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് കൈമാറി
ആലപ്പുഴ: കുട്ടനാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് ആശ്വാസമായി നടൻ മോഹൻലാൽ. കുട്ടനാട് നിവാസികൾക്കായി അദ്ദേഹം ശുദ്ധജല പ്ലാന്റ് സമ്മാനിച്ചു. ഇതോടെ നിരവധി കുടുംബങ്ങളുടെ പ്രശ്‌നത്തിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. പരിസ്ഥിതി ...