വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അറിയാതെ പോകരുത് ഈകാര്യങ്ങൾ!!
ജലത്താൽ സമ്പന്നമാണ് നമ്മുടെ ഭൂമിയെങ്കിലും ശുദ്ധജലം ഉറപ്പുവരുത്താൻ നാം ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതായിട്ടുണ്ട്. ശുദ്ധജലാശയങ്ങൾ,വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രങ്ങൾ എന്നിവ അത്യാവശ്യമായ ഘടകങ്ങൾ തന്നെ. ഇന്ന് ഓഫീസുകളിലും ...