കക്കൂസ് മാലിന്യത്തില്‍ നിന്ന് വരെ ശുദ്ധജലവും ഇന്ധനവും; ഒരു ബള്‍ഗേറിയന്‍ ഇതിഹാസം
മാലിന്യസംസ്‌കരണവും ശുദ്ധജലദൗര്‍ലഭ്യവും ഇതുരണ്ടും ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഇതിനൊക്കെ പല തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും പല രാജ്യങ്ങളും സ്വീകരിക്കുന്നണെങ്കിലും പൂര്‍ണ്ണ വിജയത്തിലെത്തുന്നത് ...