അമ്പടാ വാട്‌സ് ആപ്പേ… ഇത് കൊള്ളാല്ലോ… ഇനി ചാറ്റ് തീം കസ്റ്റമൈസേഷനും; പുത്തൻ ഫീച്ചറുമായി ഇതാ വരുന്നു…
കിടിലം ഫീച്ചറുകൾ അങ്ങ് അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്‌സ് ആപ്പ് പുത്തൻ ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സ് ആപ്പിൽ ചാറ്റ് തീം കസ്റ്റമൈസേഷൻ ഫീച്ചർ വരുന്നുവെന്ന ...