ഏട്ടനും ഇക്കയും ഇനി വാട്സ്ആപ്പിലും ; വാട്സ്ആപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും
പുതിയ വിശേഷങ്ങൾ ആരാധകരെ നേരിട്ടറിയിക്കാനായി വാട്സ്ആപ്പ് ചാനലുമായി എത്തുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടനും മമ്മുക്കയും. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ...