ഇടത് പക്ഷം പണി കൊടുത്തു; പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന് യു ഡി എഫ് വിലയിരുത്തൽ
കൽപ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് യു ഡി എഫ് വിലയിരുത്തൽ. ഏതാണ്ട് ഒരു ലക്ഷത്തിലധികം വോട്ടുകൾ കുറയുമെന്നാണ് യു ഡി ...