മുറിവ് ആഴമേറിയത്; വയനാട്ടിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ ശസ്ത്രക്രിയ നാളെ നടത്തും
തൃശ്ശൂര്‍: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ നരഭോജി കടുവയുടെ ശസ്ത്രക്രിയ നാളെ നടത്താൻ തീരുമാനം. വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ നാളെ ഉച്ചയോടെ ശസ്ത്രക്രിയ ...