വയനാടിന് താൽക്കാലിക ആശ്വാസം ; ജില്ലയിലെ വിവിധ മേഖലകളിൽ കറങ്ങി നടന്ന് ഭീതി വിതച്ച കടുവ കൂട്ടിലായി
വയനാട് : ആഴ്ചകളായി വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വയനാട്ടിലെ വിവിധ മേഖലകളിൽ കറങ്ങി നടന്നിരുന്ന കടുവയാണ് ഇപ്പോൾ കൂട്ടിലായിരിക്കുന്നത്. പാമ്പുംകൊല്ലിയിൽ വച്ചാണ് ചൊവ്വാഴ്ച രാത്രി ...