എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകി; സാധ്യമായതെല്ലാം ഉടൻ ചെയ്യും; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
വയനാട് :വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ട് . അവർ ...