സിപിഐഎം നടത്തിയ പീഡനങ്ങൾ പൊറുക്കാൻ ആവില്ല ; കോൺഗ്രസ്-സിപിഐഎം സഖ്യം ഗുണകരമാവുക ബിജെപിയ്ക്കെന്ന് മമത ബാനർജി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സിപിഐഎം നടത്തിയ പീഡനങ്ങൾ ഒരുകാലത്തും പൊറുക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസ്-സിപിഐഎം സഖ്യത്തിനൊപ്പം നിൽക്കാൻ ഒരിക്കലും തൃണമൂൽ കോൺഗ്രസിന് സാധിക്കില്ലെന്നും ...