ബൗളിംഗിൽ വിശ്വരൂപം കാട്ടി ഇന്ത്യ; അഹമ്മദാബാദിൽ പാകിസ്താനെ എറിഞ്ഞൊതുക്കി; ഇന്ത്യയുടെ വിജയലക്ഷ്യം 192 റൺസ്
അഹമ്മദാബാദ്: ഇന്ത്യൻ ബൗളർമാർ കൂട്ടത്തോടെ ആക്രമിച്ചപ്പോൾ പിടിച്ചുനിൽക്കാനാകാതെ തകർന്ന് പാകിസ്താൻ. ഇന്ത്യയുടെ ബൗളിംഗ് നിര വിശ്വരൂപം കാട്ടിയപ്പോൾ 42.5 ഓവറിൽ 191 റൺസിന് പാകിസ്താന്റെ ബാറ്റിംഗ് അവസാനിച്ചു. ...