Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ബൗളിംഗിൽ വിശ്വരൂപം കാട്ടി ഇന്ത്യ; അഹമ്മദാബാദിൽ പാകിസ്താനെ എറിഞ്ഞൊതുക്കി; ഇന്ത്യയുടെ വിജയലക്ഷ്യം 192 റൺസ്

by Brave India Desk
Oct 14, 2023, 05:57 pm IST
in Cricket, India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യൻ ബൗളർമാർ കൂട്ടത്തോടെ ആക്രമിച്ചപ്പോൾ പിടിച്ചുനിൽക്കാനാകാതെ തകർന്ന് പാകിസ്താൻ. ഇന്ത്യയുടെ ബൗളിംഗ് നിര വിശ്വരൂപം കാട്ടിയപ്പോൾ 42.5 ഓവറിൽ 191 റൺസിന് പാകിസ്താന്റെ ബാറ്റിംഗ് അവസാനിച്ചു. അർദ്ധസെഞ്ച്വറി നേടിയ പാക് ക്യാപ്റ്റൻ ബാബർ അസമും അർദ്ധസെഞ്ചുറിക്ക് ഒരു റൺസ് മാത്രം വേണ്ടപ്പോൾ ബൂമ്ര കൂടാരം കയറ്റിയ മുഹമ്മദ് റിസ്വാനും പാകിസ്താനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ബാബർ അസം 58 പന്തിൽ 50 റൺസെടുത്തു. ഓപ്പണിംഗ് കൂട്ടുകെട്ടിൽ അബ്ദുളള ഷാഫിഖ് ( 24 പന്തിൽ 20 റൺസ്) ഇമാം ഉൽഹഖും (38 പന്തിൽ 36) കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയതോടെയാണ് പാകിസ്താൻ നായകൻ ആ ഉത്തരവാദിത്വം ചുമലിലേറ്റി ക്രീസിൽ എത്തിയത്. ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ്, ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. പാകിസ്താൻ ബാറ്റിംഗ് നിരയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു.

Stories you may like

ഐപിഎല്ലിലെ ‘കൊമ്പന്മാർ’ വിദേശത്ത് വെറും ‘പൂച്ചക്കുട്ടികൾ’; ഇന്ത്യൻ യുവനിരയുടെ വ്യാജ ആത്മവിശ്വാസം തകരുമ്പോൾ; കാത്തിരിക്കുന്നത് വൻ തിരിച്ചടി

അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും നാണംകെട്ടു, ഗംഭീറിന്റെ കസേര തെറിക്കുമോ?; കനത്ത തോൽവിക്ക് പിന്നാലെ വിശദമായ വിലയിരുത്തലിനൊരുങ്ങി ബി.സി.സി.ഐ

അവസാന എട്ട് വിക്കറ്റുകൾ 36 റൺസിനാണ് നഷ്ടമായത്. ഏഴ് ഓവറുകളിൽ 19 റൺസ് മാത്രം വിട്ടുനൽകിയാണ് ബൂമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. പാകിസ്താന്റെ സ്‌കോർ 200 ൽ താഴെ പിടിച്ചുകെട്ടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മറുപടി ബാറ്റിംഗിന് ഇറങ്ങുന്നത്.

ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ എല്ലാ ആവേശവും ഏറ്റുവാങ്ങിയ ഗാലറിയായിരുന്നു അഹമ്മദാബാദിൽ കണ്ടത്.

Tags: indiaWC match CricketIndian BowlerspakistanAhmedabad
Share1TweetSendShare

Latest stories from this section

മിശ്രവിവാഹങ്ങളെക്കുറിച്ച് അന്വേഷിച്ച് നടക്കാതെ വേറെ പണിയൊന്നും ഇല്ലേ?; ലൗജിഹാദിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ ഒവൈസി

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

Discussion about this post

Latest News

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

ഐപിഎല്ലിലെ ‘കൊമ്പന്മാർ’ വിദേശത്ത് വെറും ‘പൂച്ചക്കുട്ടികൾ’; ഇന്ത്യൻ യുവനിരയുടെ വ്യാജ ആത്മവിശ്വാസം തകരുമ്പോൾ; കാത്തിരിക്കുന്നത് വൻ തിരിച്ചടി

ഐപിഎല്ലിലെ ‘കൊമ്പന്മാർ’ വിദേശത്ത് വെറും ‘പൂച്ചക്കുട്ടികൾ’; ഇന്ത്യൻ യുവനിരയുടെ വ്യാജ ആത്മവിശ്വാസം തകരുമ്പോൾ; കാത്തിരിക്കുന്നത് വൻ തിരിച്ചടി

അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും നാണംകെട്ടു, ഗംഭീറിന്റെ കസേര തെറിക്കുമോ?; കനത്ത തോൽവിക്ക് പിന്നാലെ വിശദമായ വിലയിരുത്തലിനൊരുങ്ങി ബി.സി.സി.ഐ

അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും നാണംകെട്ടു, ഗംഭീറിന്റെ കസേര തെറിക്കുമോ?; കനത്ത തോൽവിക്ക് പിന്നാലെ വിശദമായ വിലയിരുത്തലിനൊരുങ്ങി ബി.സി.സി.ഐ

മിശ്രവിവാഹങ്ങളെക്കുറിച്ച് അന്വേഷിച്ച് നടക്കാതെ വേറെ പണിയൊന്നും ഇല്ലേ?; ലൗജിഹാദിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ ഒവൈസി

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology