ഇഡിക്കെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തി?; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ കേന്ദ്ര ഏജൻസി, കൃത്യവിലോപം തെളിഞ്ഞാൽ ജോലി നഷ്ടമായേക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റിനെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തിയെന്ന് ഇഡി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് പരാതി നൽകും. പ്രതിയുടെ സുരക്ഷയ്ക്കായി ...