ഇന്ത്യ തേടുന്നത് ഉപദേശകരെയും പ്രാസംഗികരെയുമല്ല,പങ്കാളികളെ; ലോകപോലീസിംഗ് നടിക്കുന്ന രാജ്യങ്ങളെ പരോക്ഷമായി വിമർശിച്ച് ഭാരതം
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി അഭിപ്രായം പറയുന്ന രാജ്യങ്ങളുടെ ശ്രമങ്ങളെ കുറ്റപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യ തേടുന്നത് പങ്കാളികളെയാണെന്നും ഉപദേശകരെയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആർട്ടിക് സർക്കിൾ ഇന്ത്യ ...