ലോകപ്രശസ്ത ആയുധ നിർമ്മാതാക്കളായ വെബ്ലി ആൻഡ് സ്കോട്ട് ഇന്ത്യയിലേക്ക് : മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഉത്തർപ്രദേശിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കും
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിർമ്മാതാക്കളായ വെബ്ലി ആൻഡ് സ്കോട്ട് കമ്പനി ഇന്ത്യയിലെത്തുന്നു. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റു യുദ്ധോപകരണങ്ങളും നിർമ്മിക്കുന്നതിനായാണ് വെബ്ലി ...