ഇറാന്‍ അനുകൂല വാര്‍ത്തകള്‍ പുറത്തുവിടുന്നു; വെബ്സൈറ്റുകള്‍ പിടിച്ചെടുത്ത് യു.എസ്
വാഷിങ്ടണ്‍: ഇറാന് അനുകൂലമായ വാര്‍ത്തകള്‍ പുറത്തു വിടുന്നുവെന്ന പേരില്‍ ഇറാനിലെയും ഫലസ്തീനിലെയും വെബ്സൈറ്റുകള്‍ യു.എസ് ഭരണകൂടം പിടിച്ചെടുത്തു. ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും വെബ്സൈറ്റുകള്‍ കൂടാതെ ...








