മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക; എസ്ബിഐയുടെ ഈ സൂപ്പർ സ്‌കീമിൽ നിക്ഷേപിക്കാം; ഇനി ദിവസങ്ങള്‍ മാത്രം
മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ നിരവധി സ്കീമുകൾ ഇപ്പോൾ രാജ്യത്തെ ബാങ്കുകൾ നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പദ്ധതിയാണ് വികെയർ സ്‌കീം. എന്നാല്‍, ...