പ്രണയിക്കുന്നത് ഇങ്ങനെയാണെന്ന് എന്റെ എല്ലാ മുൻ കാമുകന്മാരും കാണുക ; ഒന്നാം വിവാഹവാർഷികത്തിൽ പുതിയ പോസ്റ്റുമായി അമല പോൾ
അമല പോളിന്റെ മനോഹരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ഒന്നാം വിവാഹ വാർഷിക ദിനത്തോടനുബന്ധിച്ചാണ് പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുമരകത്ത് വിവാഹവാർഷിക ആഘോഷിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ് ...