‘അന്ന് തുടങ്ങിയ സാഹസികമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി‘: വിവാഹ വാർഷിക ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് ലാൽ ജോസ്
കൊച്ചി: വിവാഹ വാർഷിക ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. വിവാഹ ചിത്രങ്ങൾക്കൊപ്പം ഭാര്യയുമൊത്തുള്ള വ്യത്യസ്ത ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ലാൽ ജോസ് ഫേസ്ബുക്കിൽ ...