കല്യാണപ്പെണ്ണിന് അനുഗ്രഹങ്ങളുമായി കുടുംബത്തോടൊപ്പം എത്തി മമ്മൂട്ടിയും മോഹൻലാലും
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ കല്യാണത്തലേന്നത്തെ ആഘോഷങ്ങൾ അതിഗംഭീരമായി നടക്കുകയാണ്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുകൊണ്ടു. ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ...