എന്തോ വലുത് സംഭവിക്കാൻ പോകുന്നു; ഗാസയെ ലക്ഷ്യം വച്ച് ഇസ്രായേൽ ആസൂത്രണം ചെയ്യുന്നത് വമ്പൻ ആക്രമണത്തിനെന്ന് സൂചന
ജെറുസലേം: ഗാസയിൽ വമ്പൻ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ. പതിനായിരക്കണക്കിന് സൈനികരാണ് ഗാസ അതിർത്തിയിൽ നിവിൽ തമ്പടിച്ചിരിക്കുന്നത്. എന്തോ വലുത് സംഭവിക്കാൻ പോകുന്നു എന്ന രീതിയിലാണ് തയ്യാറെടുപ്പ്. ആയിരത്തിലധികം ...