എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്? ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതവണ്ണം കുറയും ആരോഗ്യം വർദ്ധിക്കും
പഠനങ്ങൾ കാണിക്കുന്നത് മെഡിറ്ററേനിയൻ ഭക്ഷണത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെന്നാണ്. അമിതവണ്ണം ഉള്ളവരിൽ അത് കുറയാനായി പല ആരോഗ്യ വിദഗ്ധരും മെഡിറ്ററേനിയൻ ഡയറ്റ് ശുപാർശ ചെയ്യാറുണ്ട്. ഈ ഭക്ഷണക്രമം ...