കലോത്സവ സ്വാഗത ഗാന വിവാദം; തീവ്രവാദത്തിനെതിരായ സന്ദേശം ഉൾപ്പെടുത്തിയതിനും സൈന്യത്തെ പ്രകീർത്തിച്ചതിനും കേസെടുത്തു
കോഴിക്കോട്: 2022 സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന വിവാദത്തിൽ മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെ കേസെടുത്തു. സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദത്തിനെതിരായ സന്ദേശം ഉൾപ്പെടുത്തിയതും ...