‘ഇത്രയും നാൾ ജീവിച്ചിരിക്കുമെന്നൊന്നും കരുതിയതേയില്ല’; വയസ്സ് 105, ഇംഗ്ളണ്ടിലെ ഡെയ്സി മുത്തശ്ശിയുടെ ആരോഗ്യരഹസ്യം യോഗ
ലണ്ടനടുത്ത സ്ട്രാറ്റ്‌ഫോഡിലെ ഡെയ്സി ടെയ്ലർ എന്ന ഈ മുത്തശ്ശിയുടെ പ്രായം 105. ഇപ്പോഴും സജീവമായി ചിരിച്ചുല്ലസിച്ച് ജീവിക്കുന്ന ഈ മുത്തശ്ശിയോട് ആരോഗ്യരഹസ്യം എന്തെന്ന് ചോദിച്ചാൽ അവർ ഒരു ...