മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം
കഴിഞ്ഞ വർഷം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തോടനുബന്ധിച്ച് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ടിക്കറ്റെടുത്ത 33,000 കാണികൾക്ക് പണം തിരികെ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ...








