അസം പൗരത്വ പട്ടിക: മമത അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി
അസം പൗരത്വ പട്ടിക പ്രഖ്യാപിച്ചതിനെച്ചൊല്ലി രാജ്യ സഭയില്‍ തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുതിര്‍ന്ന ബി.ജെ.പി നേതാവായ എല്‍.കെ.അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. അദ്വാനി ...