മൊബൈലിനും ടിവിക്കും റേഡിയോക്കും നിരോധനമുള്ള ഒരു നഗരം ; ഉത്തരകൊറിയയിലല്ല അമേരിക്കയിലാണ് ഈ പ്രശസ്തമായ നഗരം
ഉത്തരകൊറിയയിലെ വിവിധ മേഖലകളിൽ മൊബൈലിനും ടിവിക്കുമെല്ലാം നിരോധനം ഉള്ളതായി നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാൽ ഇതേ രീതിയിൽ മൊബൈലിനും ടിവിയ്ക്കും റേഡിയോക്കും നിരോധനമുള്ള ഒരു അമേരിക്കൻ നഗരവും ...