ഇസ്രയേലിന്റെ അയേൺ ഡോമിന് സമാനമായി പാകിസ്താൻ അതിർത്തിയിൽ ശക്തമായ ഡ്രോൺ വിരുദ്ധ സംവിധാനം വിന്യസിക്കാൻ ഭാരതം
ന്യൂഡൽഹി: ആറ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പൂർണമായും തദ്ദേശീയമായ ആന്റി ഡ്രോൺ സംവിധാനം സ്ഥാപിക്കാനൊരുങ്ങി ഭാരതം. പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി ആയുധങ്ങളും മയക്കു മരുന്നും ...