ഒറ്റ ദിവസത്തിൽ വിറ്റത് അഞ്ചര ലക്ഷം ഡിജിറ്റൽ ടിക്കറ്റുകൾ : റെക്കോർഡ് നേട്ടവുമായി പശ്ചിമ റെയിൽവേ
ഇന്ത്യൻ റെയിൽവേയുടെ പശ്ചിമ റെയിൽവേ വിഭാഗം, ഒറ്റദിവസംകൊണ്ട് വിറ്റത് അഞ്ചരലക്ഷം ഡിജിറ്റൽ ടിക്കറ്റുകൾ. യു.ടി.എസ് ആപ്പ് വഴിയാണ് പശ്ചിമ റെയിൽവേ ഈ അപൂർവ നേട്ടം കരസ്ഥമാക്കിയത്. വിവരങ്ങളിലേക്ക് ...








