ഇന്ത്യൻ റെയിൽവേയുടെ പശ്ചിമ റെയിൽവേ വിഭാഗം, ഒറ്റദിവസംകൊണ്ട് വിറ്റത് അഞ്ചരലക്ഷം ഡിജിറ്റൽ ടിക്കറ്റുകൾ. യു.ടി.എസ് ആപ്പ് വഴിയാണ് പശ്ചിമ റെയിൽവേ ഈ അപൂർവ നേട്ടം കരസ്ഥമാക്കിയത്. വിവരങ്ങളിലേക്ക് കൃത്യത മൂലം യു.ടി.എസ് മൊബൈൽ ആപ്പ് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്.
3 ഫെബ്രുവരിയിലാണ് ഒരു ദിവസം തന്നെ ഇത്രയധികം ടിക്കറ്റുകൾ വിറ്റു പോയത്. ഇതിൽ 11.03 ശതമാനം സബർബൻ റെയിൽവേയുടെയാണ്.2018-ൽ യു.ടി.എസ് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.24 ലക്ഷം ആയിരുന്നെങ്കിൽ ഇപ്പോൾ അത് 3.39 ലക്ഷം ആണ്










Discussion about this post