മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ദൈവം അവകാശം നൽകിയിട്ടുണ്ടെന്നാണ് പാശ്ചാത്യർ കരുതുന്നത്; അനുഭവത്തിലൂടെയേ അവർ പഠിക്കൂ; എസ് ജയ്ശങ്കർ
ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന വിദേശശക്തികൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയുന്നതും ഇടപടുന്നതും പാശ്ചാത്യരുടെ സ്വഭാവമാണെന്ന് ...