യുനെസ്‌കോ കോൺഫറൻസിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം ; ലോകത്തെ 31 തണ്ണീർത്തട നഗരങ്ങളിൽ ഇന്ത്യയിൽ നിന്നും രണ്ട് നഗരങ്ങൾ
ന്യൂഡൽഹി : യുനെസ്‌കോ റാംസർ കൺവെൻഷൻ കോൺഫറൻസിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയിൽ നിന്നും ഉള്ള രണ്ട് നഗരങ്ങളെ യുനെസ്കോ തണ്ണീർത്തട നഗരങ്ങളിൽ ഉൾപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂർ, മധ്യപ്രദേശിലെ ...