പണ്ട് ഭീഷണിയുമായി വിലസി നടന്ന ഗുണ്ടകൾ ഇന്ന് പാന്റിൽ മുള്ളുന്നു; യുപിയിലെ ക്രമസമാധാനത്തെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്‌നൗ: ഉത്തർപ്രദേശിൽ ക്രമസമാധാനത്തിൽ വന്ന പുരോഗതിയെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശം ജനശ്രദ്ധ നേടുന്നു. മുൻ സർക്കാരുകളുടെ കാലത്ത് വിലസി നടന്നിരുന്ന ഗുണ്ടാസംഘങ്ങൾ ഇന്ന് ...