“തെളിവുകളും വസ്തുതകളും ആധാരമാക്കി വേണം കോവിഡിനെ കുറിച്ച് അന്വേഷണം നടത്താൻ” : ലോകാരോഗ്യ സമിതി യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
ഇതുവരെ ശേഖരിച്ചിട്ടുള്ള ശാസ്ത്രീയമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വേണം കോവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാരംഭിക്കാനെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.ലോകാരോഗ്യ സമിതിയുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...