ഇങ്ങനെയും ഡൈവോഴ്‌സോ ? ; ഗ്രേ ഡൈവോഴ്‌സുകൾ നാട്ടിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്
നമ്മുടെ നാട്ടിൽ ഗ്രേ ഡൈവോഴ്‌സുകൾ കൂടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഡൈവോഴ്‌സ് എന്ന് എല്ലാം കേട്ടിട്ടുണ്ടാവും. എന്താണ് ഈ ഗ്രേ ഡൈവോഴ്‌സ് എന്നായിരിക്കുമല്ലേ ആലോചിക്കുന്നത്. വേറെ ഒന്നുമല്ല. വിവാഹം ...