‘മോദിയെന്നാല്‍ സുമ്മാവാ’; വാട്‌സാപ്പ് ചാനല്‍ തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1.2 മില്യണ്‍ ഫോളോവേഴ്‌സ്
ന്യൂഡല്‍ഹി : വാട്‌സാപ്പിന്റെ പുതിയ ചാനല്‍ ഫീച്ചറിന് വന്‍ സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വാട്‌സാപ്പില്‍ ചാനല്‍ ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവിന് ...








