ശ്രദ്ധിച്ചിലെങ്കില്‍ ഈ “സ്വര്‍ണ്ണം” നിങ്ങളെ പണയത്തിലാക്കിയേക്കാം ; ജാഗ്രതൈ
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഉപയോക്താക്കളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന പുതിയ തട്ടിപ്പുകളും രംഗത്ത് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുകയാണ് . അതില്‍ ഒന്നാണ് വാട്സ്ആപ്പ് ഗോള്‍ഡ്. നിലവില്‍ ...