വാട്ട്‌സ്ആപ്പ് ശരിക്കും സുരക്ഷിതമാണോ, സന്ദേശങ്ങള്‍ മറ്റാരെങ്കിലും കാണുന്നുണ്ടോ? ആ പേടി ഉള്ളവര്‍ക്ക് ഇതാ പുതിയ ഫീച്ചറുകള്‍
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി വാട്ട്‌സ്ആപ്പില്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ വരുന്നു. സന്ദേശങ്ങളിലും സ്വകാര്യതയിലും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും സുരക്ഷയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ...