എന്റെ 72 കളിലും അദ്ദേഹത്തെ പോലെ ഊർജ്ജസ്വലനാവാൻ കഴിഞ്ഞിരുന്നെങ്കിൽ…!: പ്രധാനമന്ത്രിയെ സന്ദർശിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് നിതിൻ കാമത്ത്
ബംഗളൂരു: കർമ്മനിരതനായ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി അത്ഭുതം കൂറി സെദോറ സ്ഥാപകൻ നിതിൻ കാമത്ത്. എയ്‌റോ ഇന്ത്യയുടെ 14ാമത് എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ...