മഴ മഴ, പെരുമഴ; അടുത്ത മണിക്കൂറുകളിൽ 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത; അഞ്ച് ദിവസം മഴ കനക്കും
തിരുവനന്തപുരം : കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ...