കാനഡ ഇനി ഭരിക്കാൻ പോകുന്നത് ഇന്ത്യക്കാരി!: ആരാണ് അനിത ആനന്ദ്? നിലവിൽ ട്രൂഡോ മന്ത്രിസഭയിലെ പ്രമുഖ
ഒട്ടാവോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചിരിക്കുകയാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മോശമായി തുടരുന്നതിനിടെയാണ് രാജി എന്നത് ട്രൂഡോയുടെ പിൻഗാമി ആരാണെന്ന ചോദ്യം ബലപ്പെടുത്തിയിട്ടുണ്ട്. ഓഗസ്‌റ്റോടെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ...