WHO

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യം സമ്പന്നമാണോ ദരിദ്രമാണോ എന്നതല്ല, ആരോഗ്യ മേഖലയിൽ മികവു കാണിക്കുകയും ഭരണകൂടത്തിന് സമീപനമടക്കമുള്ള കാര്യങ്ങൾ ഒറ്റക്കെട്ടായി ...

കോവിഡ് മഹാമാരി മരണം വിതക്കാനിടയാക്കിയത് ലോകാരോഗ്യസംഘടന: ടെഡ്രോസ് ഗെബ്രയേസസ് ചൈനിസ് ബിനാമിയെന്ന് ആരോപണം

കോവിഡ് മഹാമാരി മരണം വിതക്കാനിടയാക്കിയത് ലോകാരോഗ്യസംഘടന: ടെഡ്രോസ് ഗെബ്രയേസസ് ചൈനിസ് ബിനാമിയെന്ന് ആരോപണം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പുറമേ യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ലോകാരോഗ്യസംഘടനയ്‌ക്കെതിരേ പരസ്യമായി രംഗത്തെത്തി. ലോകം മുഴുവനും ഇത്രയധികം പേര്‍ കോവിഡ് ...

കോവിഡിന്റെ പ്രത്യാഘാതങ്ങൾ പ്രകടം : ലോകത്ത് 690 മില്യൺ ജനങ്ങൾ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന

കോവിഡിന്റെ പ്രത്യാഘാതങ്ങൾ പ്രകടം : ലോകത്ത് 690 മില്യൺ ജനങ്ങൾ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ 690 മില്യൺ ആളുകൾ പട്ടിണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് യുഎൻ റിപ്പോർട്ടുകൾ.കോവിഡ് -19 മഹാമാരിയെ തുടർന്ന് ലോക രാഷ്ട്രങ്ങളിലെ സമ്പദ്‌വ്യവസ്ഥയെല്ലാം താറുമാറായിരിക്കുകയാണ്.ഇതാണ് പ്രധാനമായും ...

‘കൊവിഡ് വ്യാപനത്തിന് ഉത്തരവാദി ചൈന, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുഴലൂത്ത് സംഘമാണ് ലോകാരോഗ്യ സംഘടന‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ചൈനീസ് ഗവേഷക

‘കൊവിഡ് വ്യാപനത്തിന് ഉത്തരവാദി ചൈന, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുഴലൂത്ത് സംഘമാണ് ലോകാരോഗ്യ സംഘടന‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ചൈനീസ് ഗവേഷക

വാഷിംഗ്ടൺ: ലോകത്തെ വിറപ്പിക്കുന്ന കൊവിഡ് 19 രോഗബാധ വ്യാപിക്കാൻ കാരണം ചൈനയും ലോകാരോഗ്യ സംഘടനയുമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷക. രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ...

ധാരാവിയിലെ കോവിഡ്-19 പ്രതിരോധം : അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

ധാരാവിയിലെ കോവിഡ്-19 പ്രതിരോധം : അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന.ഡയറക്ടർ ജനറലായ ടെഡ്രോസ് അദാനോമാണ് ഇക്കാര്യം വ്യക്തമാക്കിയത്.എത്രത്തോളം തീവ്രമായി രോഗം പടർന്നു ...

“കോവിഡിന്റെ കാരണം കണ്ടുപിടിക്കാൻ വുഹാനിലേയ്ക്ക് വിദഗ്ധരെ അയക്കാം” : ലോകാരോഗ്യ സംഘടനയോട് സമ്മതമറിയിച്ച് ചൈന

“കോവിഡിന്റെ കാരണം കണ്ടുപിടിക്കാൻ വുഹാനിലേയ്ക്ക് വിദഗ്ധരെ അയക്കാം” : ലോകാരോഗ്യ സംഘടനയോട് സമ്മതമറിയിച്ച് ചൈന

വുഹാൻ : വുഹാൻ നഗരത്തിലേക്ക് ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യ വിദഗ്ധരെ പ്രവേശിക്കാൻ അനുവാദം നൽകി ചൈന.ലോകം മുഴുവൻ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടവും കാരണവും അന്വേഷിച്ചാണ് വിദഗ്ധ സംഘം ...

അമേരിക്ക ലോകാരോഗ്യ സംഘടന വിടുന്നു : അടുത്ത വർഷം തീരുമാനം പ്രാബല്യത്തിൽ വരും

അമേരിക്ക ലോകാരോഗ്യ സംഘടന വിടുന്നു : അടുത്ത വർഷം തീരുമാനം പ്രാബല്യത്തിൽ വരും

ലോകാരോഗ്യ സംഘടനയിൽ നിന്നും പുറത്തു പോവാനൊരുങ്ങി അമേരിക്ക.ഈ തീരുമാനം അമേരിക്ക ഔദ്യോഗികമായി യു.എൻ സെക്രട്ടറി ജനറലിനെ അറിയിച്ചിട്ടുണ്ട്.യുഎൻ സമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘കൊറോണ വാക്‌സിന്‍ ഒരു വര്‍ഷത്തിനകം ലഭിച്ചേക്കാം’: രണ്ട് മാസമെങ്കിലും നേരത്തെ തന്നെ ലഭിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വാക്‌സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്‌സിന്‍ ലഭിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടനാ ...

​’നിയ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​പ്പെ​ടു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്, അ​തീ​വ ജാ​ഗ്ര​ത കൂ​ടി​യേ തീ​രൂ’; വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

​’നിയ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​പ്പെ​ടു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്, അ​തീ​വ ജാ​ഗ്ര​ത കൂ​ടി​യേ തീ​രൂ’; വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​തി​നി​ടെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ലോ​ക​രോ​ഗ്യ സം​ഘ​ട​ന. ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​യെ​ന്നോ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​പ്പെ​ടു​മ്പോ​ള്‍ ജാ​ഗ്ര​ത ...

സിക്ക വൈറസ് പരക്കുന്നു: ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

‘കൊറോണ വാക്‌സിന്‍ ഈ വര്‍ഷം അവസാനം, പത്തോളം പുതിയ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിൽ’: വാക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വാക്സിന്‍ ഈ വര്‍ഷം അവസാനം തന്നെ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. പത്തോളം പുതിയ മരുന്നുകള്‍ മനുഷ്യരില്‍ ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘ലോകം കൊറോണ രോഗത്തിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിൽ’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകം കൊറോണയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം. ഇറ്റലിയില്‍ ഡിസംബറില്‍ തന്നെ വൈറസ് സാന്നിദ്ധ്യം ഉണ്ടെന്ന വിവരം പുറത്തുവന്നതിന് ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘കൊറോണ ശൈ​ശ​വ മ​ര​ണ നി​ര​ക്ക് കൂ​ട്ടും’; വെളിപ്പെടുത്തലുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ന്യൂ​യോ​ര്‍​ക്ക്: കൊറോണ വൈറസ് ബാ​ധ വ​ന്‍​തോ​തി​ല്‍ ശൈ​ശ​വ മ​ര​ണ നി​ര​ക്ക് കൂ​ട്ടു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന വൈറസ് ബാധ രോ​ഗ​വ്യാ​പ​നം കൂ​ടി​യ മേ​ഖ​ല​ക​ളി​ലെ സ്ത്രീ​ക​ളി​ലൂ​ടെ ...

“കോവിഡിനെ നേരിടാൻ ഇന്ത്യക്ക് കരുത്തുണ്ട് ” : ഇന്ത്യ ലോകത്തെ നയിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

‘കൊറോണ വ്യാപനം​ തടയാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ ഫലം കണ്ടു’; ഇന്ത്യയില്‍ രോ​ഗ​ വ്യാപനം സ്​ഫോടനാത്​മക സാഹചര്യത്തിലെത്തിയിട്ടില്ലെന്ന്​ ലോകാരോഗ്യസംഘടന

ഡല്‍ഹി: ഇന്ത്യയിലെ കൊറോണ​ വ്യാപനം സ്​ഫോടനാത്​മക സാഹചര്യത്തിലെത്തിയിട്ടില്ലെന്ന്​ ലോകാരോഗ്യസംഘടന. ലോകാരോഗ്യസംഘടന എക്​സിക്യൂട്ടീവ്​ ഡയറക്​ടര്‍ മൈക്കല്‍ റയാനാണ്​ ഇക്കാര്യം പറഞ്ഞത്​. മൂന്നാഴ്​ചയിലാണ്​​ നിലവില്‍ ഇന്ത്യയില്‍ കൊറോണ​ രോഗികള്‍ ഇരട്ടിക്കുന്നതെന്നും ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘കൊറോണക്കെതിരെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരണസംഖ്യ കൂട്ടിയേക്കും’: ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ജനീവ: കൊറോണക്കെതിരെ അമിത ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമാകാമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയാന്‍ കാരണമാകുമെന്നും ...

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം : പുകയില ഉപഭോഗത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം : പുകയില ഉപഭോഗത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ന് ലോകം പുകയില വിരുദ്ധ ദിനം ആചരിക്കുന്നു.പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ്‌ എല്ലാവർഷവും മെയ് 31ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും ...

‘ലോകാരോഗ്യ സംഘടനയുടെ കാര്യത്തിൽ തീരുമാനം ഉടൻ, അവർ ചൈനയുടെ കുഴലൂത്ത് സംഘം‘; നിലപാട് ആവർത്തിച്ച് ട്രംപ്

ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും യുഎസ് അവസാനിപ്പിക്കുന്നു : ധനസഹായം പരിപൂർണ്ണമായും നിർത്തുമെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സംഘടനയ്ക്കുള്ള അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഘടന വൻ പരാജയമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു. ...

ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മുമ്പില്‍ കൈനീട്ടുന്ന ‘ഹൈഡ്രോക്‌സി ക്ലോറോക്വിന്‍’ ചെറിയ മീനല്ല: കൊറോണയെ വെല്ലാന്‍ ഈ മരുന്നിന് കഴിയുമോ?

കൊറോണ പ്രതിരോധം; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ തുടർന്നും ഉപയോഗിക്കുമെന്ന് ഇന്ത്യ

ഡല്‍ഹി: മലേറിയയ്ക്കുളള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ പ്രതിരോധത്തിന് തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഇന്ത്യ. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണക്കെതിരെ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. കൊറോണ ...

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചെയർമാനായി സ്ഥാനമേറ്റു

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചെയർമാനായി സ്ഥാനമേറ്റു

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി സ്ഥാനമേറ്റു. 34 അംഗങ്ങളുള്ള ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിൽ, ജപ്പാൻകാരനായ ഡോ.ഹിരോകി നകടാനി പടിയിറങ്ങുന്ന ...

‘ഇന്ത്യയില്‍ കൊറോണ ബാധിക്കാത്ത 300 ജില്ലകള്‍’; മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ടു സംസ്ഥാനങ്ങളിലും ഇതുവരെ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍; വെള്ളിയാഴ്ച ചുമതലയേറ്റെടുക്കും

ഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ചുമതലയേൽക്കും. മേയ് 22ന് ആണ് അദ്ദേഹം ചുമതലയേല്‍ക്കുക. ഇന്ത്യയുടെ നോമിനിയെ ...

ലോകാരോഗ്യ സംഘടനയിൽ ഇന്ത്യക്ക് പ്രാധാന്യമേറുന്നു : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകും

ലോകാരോഗ്യ സംഘടനയിൽ ഇന്ത്യക്ക് പ്രാധാന്യമേറുന്നു : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകും

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകും.മെയ് 22ന് നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിൽ ഇദ്ദേഹത്തെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. എക്സിക്യൂട്ടീവ് ബോർഡ് ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist